നീലമേലാടയാൽ എന്നെ പൊതിഞ്ഞിടൂ
കാരുണ്യവർഷിണി മേരിയമ്മേ..
സ്വർഗ്ഗകവാടമേ,... പുലർകാല താരമേ...
നിർമ്മല കന്യക .മേരിയമ്മേ..
വാഴ്ക വാഴ്ക സ്വർഗ്ഗറാണി
വാഴ്ക വാഴ്ക സ്നേഹരാജ്ഞി...
നസ്രത്തിൽ നിർമ്മല കന്യകയെ നസ്രായനേശുവേ പെറ്റോരമമേ ലോകത്തിനാകെയും നിത്യ സഹായമായ്
ക്രൂശിതൻ നൽകിയ എന്റെ അമ്മേ..
കാൽവരിമല കണ്ട വ്യാകുലമേ...
കാൽവരിനാഥനെ താങ്ങുമമ്മേ...
പാപികൾ ഞങ്ങളെ മോക്ഷത്തിലേറ്റുവാൻ
ക്രൂരശിതൻ നൽകിയ എന്റെ അമ്മേ..
Neela meladayal..
Enne pothinjidoo...
Karunya varshini
Mariyambike...
Swarga kawadame
Pularkala tharame..
Nirmmalakanyake
Mariyambike...
Vaazhka..
Vaazhka swargga raani....
Vaazhka...
Vaazhka sneha ranjee...
Nasrathin nirmala kanyakaye...
Nasrayan yesuve pettoramme...
Nasrathin..(repeat)
Lokathinakeyum.. nithya sahayamay
Krooshithan nalkiya
Ente amme...
Lokathin.... (repeat )
Vaazhka..
Vaazhka swargga raani....
Vaazhka...
Vaazhka sneha ranjee...
Kalvari mala kanda vyakulame...
Kalvari nathane thangaumamme...
(Repeat)
Papikal njangale
Mokashathilettuvan..
Krooshithan nalkiya ente amme....
(Repeat)
Neela meladayal..
Enne pothinjidoo...
Karunya varshini
Mariyambike...
Swarga kawadame
Pularkala tharame..
Nirmmalakanyake
Mariyambike...
Vaazhka..
Vaazhka swargga raani....
Vaazhka...
Vaazhka sneha ranjee...
0 comments:
Post a Comment