അനാദിയില്‍ ഏകമായ പരിശുദ്ധ ത്രിത്വമേ....വചന പ്രകാശത്താല്‍ പ്രപഞ്ച സമസ്തവും സൃഷ്ടിച്ച ദൈവമേ.. അവിടുത്തെ അനന്ത സ്നേത്തിനുമുന്നില്‍ ഞങ്ങള്‍ പ്രണമിക്കുന്നു...
. ഏദനില്‍ അറിവിന്റെ മരച്ചുവട്ടില്‍ തുടങ്ങി കാല്‍വരിയില്‍ കുരിശുമരത്തോളം നീണ്ട രക്ഷയുടെ തീര്ത്ഥയാത്ര, സഭയിലൂടെ നിത്യം തുടരുന്നുവല്ലോ ...സെഹിയോനില്‍ ആത്മാഭിഷിക്തരായ ശിഷ്യരെ അനുഗമിച്ച് ഞങ്ങളും ഈശോയുടെ സ്നേഹത്തിന്റെ സുവിശേഷം ഘോഷിക്കാന്‍
ഗാനാലാപനങ്ങളോടെ അണിനിരക്കുന്നു... അനുഗ്രഹിച്ചാലും
0 comments:
Post a Comment