സംഗീതം: ജിജോ

സനാതന സ്നേഹത്തിന്‍ നൂതനാശയം
ഞങ്ങള്‍ക്ക് നല്‍കിയ തമ്പുരാനേ..
നിന്റെ സ്നേഹത്തില്‍ അശ്രയിച്ചു..
താവക കരുണയ്കായ് കത്തിരിപ്പു..
ബെദ്ലഹേമിലെ പുല്‍തൊഴുത്തില്‍
കാലികള്‍ തന്‍ ഔദാര്യത്തിലല്ലെ...
ഈലോക രക്ഷക ദൈവസുതാ നിന്‍
അവതാര വേദിയൊരുങ്ങിയതു..
അനാഥരെ നീ സനാഥരാക്കു..
അരമത്തിയക്കാരന്‍ ഔസേപ്പിന്റെ..
ഔദാര്യത്തിന്‍ തണലിലല്ലേ...
കാല്‍വരി നാഥാ നിന്‍ ദിവ്യദേഹത്തിന്‍
സംസകാരാ വേദിയൊരുങ്ങിയത്
അനാഥരെ നീ സനാഥരാക്കു..

സനാതന സ്നേഹത്തിന്‍ നൂതനാശയം
ഞങ്ങള്‍ക്ക് നല്‍കിയ തമ്പുരാനേ..
നിന്റെ സ്നേഹത്തില്‍ അശ്രയിച്ചു..
താവക കരുണയ്കായ് കത്തിരിപ്പു..
ബെദ്ലഹേമിലെ പുല്‍തൊഴുത്തില്‍
കാലികള്‍ തന്‍ ഔദാര്യത്തിലല്ലെ...
ഈലോക രക്ഷക ദൈവസുതാ നിന്‍
അവതാര വേദിയൊരുങ്ങിയതു..
അനാഥരെ നീ സനാഥരാക്കു..
അരമത്തിയക്കാരന്‍ ഔസേപ്പിന്റെ..
ഔദാര്യത്തിന്‍ തണലിലല്ലേ...
കാല്‍വരി നാഥാ നിന്‍ ദിവ്യദേഹത്തിന്‍
സംസകാരാ വേദിയൊരുങ്ങിയത്
അനാഥരെ നീ സനാഥരാക്കു..
0 comments:
Post a Comment