സംഗീതം: ജിബു&ജിജോ

വരദാനമേകുന്ന മരിയെ...
ദൈവം കടാക്ഷിച്ച ധന്യയാമമ്മേ
ദൈവീക വചനത്തെ സ്വീകരിച്ച
നിന്നുടെ ഉദരം ഭാഗ്യ പൂര്‍ണ്ണം..
നിന്‍ മനസ്സാകും മണിമന്ദിരത്തില്‍
ഞങ്ങളെ നീ സൂക്ഷിക്കണേ
ഞങ്ങള്‍ തന്‍ ആവശ്യ വേളകളില്‍
ഞങ്ങള്‍ക്ക് വേണ്ടി നീ പ്രാര്ത്ഥിക്കണെ..
ദൈവ കൃപ നിന്നില്‍ നിറഞ്ഞതിനാല്‍
നീ വര പൂരിതയായതിനാല്‍
സ്നേഹസ്വരൂപയാം മാതാവേ..
ഞങ്ങള്‍ക്ക് വേണ്ടി നീ പ്രാര്ത്ഥിക്കണെ..

വരദാനമേകുന്ന മരിയെ...
ദൈവം കടാക്ഷിച്ച ധന്യയാമമ്മേ
ദൈവീക വചനത്തെ സ്വീകരിച്ച
നിന്നുടെ ഉദരം ഭാഗ്യ പൂര്‍ണ്ണം..
നിന്‍ മനസ്സാകും മണിമന്ദിരത്തില്‍
ഞങ്ങളെ നീ സൂക്ഷിക്കണേ
ഞങ്ങള്‍ തന്‍ ആവശ്യ വേളകളില്‍
ഞങ്ങള്‍ക്ക് വേണ്ടി നീ പ്രാര്ത്ഥിക്കണെ..
ദൈവ കൃപ നിന്നില്‍ നിറഞ്ഞതിനാല്‍
നീ വര പൂരിതയായതിനാല്‍
സ്നേഹസ്വരൂപയാം മാതാവേ..
ഞങ്ങള്‍ക്ക് വേണ്ടി നീ പ്രാര്ത്ഥിക്കണെ..
0 comments:
Post a Comment